Sales Executive and Godown Helper in a Tiles Showroom in Calicut

 സെയിൽസ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.

 

Sales Executive in a Tiles Showroom in Calicut


കോഴിക്കോടുള്ള ടൈൽസ് ഷോറൂമിലേക്

സെയിൽസ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.

ക്വാളിഫിക്കേഷൻ ഡിഗ്രി ഉണ്ടായിരിക്കണം.

സ്മാർട്ട്ആയിരിക്കണം,

ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.

ഏതെങ്കിലും സെയിൽസിൽ ഒന്നോ രണ്ടോ

വർഷം എക്സ്പീരിയൻസ് വേണം.

 

ശമ്പളം തുടക്കത്തിൽ 10000 മുതൽ  15000 രൂപ ലഭിക്കും.

ഇന്റർവ്യൂ സമയത്തിൽ നിങ്ങളുടെ

എക്സ്പീരിയന്സിന്റെയും പെർഫോമൻസിന്റെയും

അടിസ്ഥാനത്തിലാണ് ശമ്പളം നിർണ്ണയിക്കുന്നത്.

വർക്കിംഗ്ടൈം 9 AM  to 7 PM .

നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും ഉണ്ടായിരിക്കുക.

Contact Whatsapp : 9562515552



Godown Helper in a Tiles Showroom in Calicut


 കോഴിക്കോടുള്ള ടൈൽസ് ഷോറൂമിലേക്

ഗോഡൗൺ ഹെൽപറെ ആവശ്യമുണ്ട്.

പാക്കിങ്, ഉണ്ടായിരിക്കും.

ശമ്പളം തുടക്കത്തിൽ

10000 to 11000 രൂപ ഉണ്ടായിരിക്കും.

വർക്കിംഗ്ടൈം 9 to 7.

നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും ഉണ്ടായിരിക്കുക.

Contact Whatsapp : 9562515552



Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..


Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

Previous Post Next Post