Need Site Supervisor,Digital Land Surveyor and Draftsman

 Need Site Supervisor,Digital Land Surveyor and Draftsman in various Civil Engineering Companies


Need Site Supervisor in Calicut. Salary : Rs.15000/

കോഴിക്കോടുള്ള ബിൽഡേഴ്സ് ലേക്ക്

ഡിപ്ലോമ സിവിൽ കഴിഞ്ഞ  

ഒരു വർഷമെങ്കിലും എക്സ്പീരിയൻസ്

ഉള്ള മെയിൽ സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്.

ഓട്ടോ കാട് 2D  അറിഞ്ഞിരിക്കണം.

ഇന്റർവ്യൂ വിന്റെ അടിസ്ഥാനത്തിൽ

തുടക്കത്തിൽ ശമ്പളം 15000 ഉണ്ടാവും

സൈറ്റ് കുറ്റിക്കാട്ടൂർ ആണ് വരുന്നത്.

നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും ഉണ്ടാവുക.  

നേരിട്ടുള്ള ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ ഞങ്ങളെ കോൺടാക്ട് ചെയ്യുക.

Whatsapp : 9562515552

 


Need Site Supervisor in Calicut, Vayanad,
Kasarakod. Salary : Rs.20000-30000/

 

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ

സ്ഥാപനത്തിലേക്ക് സിവിൽ സൈറ്റ്

സൂപ്പർവൈസറെ ആവശ്യമുണ്ട്

മിനിമം അഞ്ചു വർഷമെങ്കിലും

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

കണ്ണൂർ,വയനാട് എന്നിവിടങ്ങളിലാണ് സൈറ്റ് വരുന്നത്.

പ്രൊജക്റ്റ് ഡീൽ ചെയ്തിട്ടുള്ള

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

അക്കമഡേഷൻ ഉണ്ടായിരിക്കും.

ശമ്പളം 20,000 മുതൽ 30,000 വരെ.

നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും ഉണ്ടാവുക.  

 നേരിട്ടുള്ള ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ ഞങ്ങളെ കോൺടാക്ട് ചെയ്യുക.

Whatsapp : 9562515552

 


Need Digital Land Surveyor, Salary : Rs.20000/

കോഴിക്കോടിനെ ഡിജിറ്റൽ ലാൻഡ്

സെർവ്വേ സ്ഥാപനത്തിലേക്ക് 

എക്സ്പീരിയൻസ് ഉള്ള

സർവെയറെ  ആവശ്യമുണ്ട്.

ഡിജിറ്റൽ ലാൻഡ് സർവീസ് കോഴ്സ് കഴിഞ്ഞിരിക്കണം.

സൈറ്റ് മെഷർമെന്റിൽ  മിനിമം രണ്ടു വർഷത്തെ

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ഫുഡ് & അക്കമഡേഷൻ നൽകുന്നതാണ്.

തുടക്കത്തിൽ ശമ്പളം 20000 രൂപ ലഭിക്കുന്നതാണ്.

എക്സ്പീരിയൻസുള്ളവർക്ക് അപേക്ഷിക്കാം.

നിലവിൽ വയനാട് , കാസർകോട്, കോഴിക്കോട്

എന്നിവിടങ്ങളിൽ വർക്ക് സൈറ്റ് വരുന്നുണ്ട്.

നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും ഉണ്ടാവുക.

 നേരിട്ടുള്ള ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ ഞങ്ങളെ കോൺടാക്ട് ചെയ്യുക.

Whatsapp : 9562515552

 

Need Draftsman in Calicut

കോഴിക്കോടിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക്

ഡ്രാഫ്റ്റ്മാനെ ആവശ്യമുണ്ട്.

ഓട്ടോകാഡ് 2d അറിഞ്ഞിരിക്കണം.

വർക്കിംഗ് ടൈം 9. 30-5.30 PM.

ഫ്രഷേർസിന് തുടക്കത്തിൽ ശമ്പളം5000ഉം

എക്സ്പീരിയൻസ് ഉള്ളവർക്ക്

10000 ലഭിക്കുന്നതാണ്. ഫ്രഷെഴ്സിനും

എക്സ്പീരിയൻസുഉള്ളവർ ക്കും അപേക്ഷിക്കാം.

നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും ഉണ്ടാവുക


Contact whats-app : 9562515552



Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


Get Latest Job Notifications on your Whatsapp:

ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


Civil Engineer Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Civil Engineer Trainees in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Draughtsman Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

B.Tech Fresher Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Civil ITI Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Civil Diploma Jobs inCalicutKozhikkode,Malappuram,Thrissur,KochiErnakulam

Engineer Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Engineer Trainees in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Engineers in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

B.Tech Fresher Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

ITI Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Diploma Jobs inCalicutKozhikkode,Malappuram,Thrissur,KochiErnakulam

Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552


Previous Post Next Post