Need Sales Executives in Electronics Hyper Market in Calicut

 കോഴിക്കോടുള്ള പ്രശസ്തമായ ഇലക്ട്രോണിക് ഗാർഹിക ഉപകരണ ഹൈപ്പർ മാർക്കറ്റിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്സ്നെ  ആവശ്യമുണ്ട്.  

ശനിയാഴ്ച 09 / 01 / 2021 - രാവിലെ 11 മണി മുതൽ 2 PM വരെ സ്ഥാപനത്തിൽ വെച്ച് ഇന്റർവ്യൂ നടത്തപ്പെടുന്നു.




കോഴിക്കോടുള്ള പ്രമുഖ ഇലക്ട്രോണിക്സ് 

ആൻഡ് ഹോം അപ്ലൈൻസ് സ്ഥാപനത്തിലേക്ക്  

സെയിൽസ് എക്സിക്യൂട്ടീവ്സ്നെ  ആവശ്യമുണ്ട്.   

3 മാസം ട്രെയിനിങ് പിരീഡ് ആയിരിക്കും.   

ട്രെയിനിങ് പിരീഡിൽ 10000 രൂപ  ശമ്പളം ഉണ്ടായിരിക്കും. 

ട്രെയിനിങ് പിരീഡ് കഴിഞ്ഞാൽ വ്യത്യസ്ത 

കമ്പനികളുടെ ബ്രാൻഡുകൾ കൈകാര്യം 

ചെയ്യാൻ ചുമതല നല്കപ്പെടുന്നതാണ്. 

അപ്പോൾ ശമ്പളം 12000 മുതൽ 20000 വരെ 

ആയി വർധന ലഭിക്കുന്നതാണ്.  


മെയിൽ ഓർ ഫീമെയിൽ.    


Male - വർക്കിംഗ് ടൈം 10 മണി മുതൽ ക്ലോസിങ് വരെ.  

ഫീമെയിൽസിനു  പത്തു മണി മുതൽ 6 മണി വരെ.  

ഏതെങ്കിലും  ഫീൽഡിൽ സെയിൽസ് 

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ശനിയാഴ്ച 09 / 01 / 2021 - രാവിലെ 

11 മണി മുതൽ 2 PM വരെ സ്ഥാപനത്തിൽ വെച്ച് 

ഇന്റർവ്യൂ നടത്തപ്പെടുന്നു.


 



 


Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..


Marketing Jobs in Calicut Kozhikkode,Malappuram,Thrissur, Ernakulam

Marketing Executive in Calicut Kozhikkode,Malappuram,Thrissur, Ernakulam

Marketing Manager Jobs in Calicut Kozhikkode,Malappuram,Thrissur, Ernakulam

MBA Jobs in Calicut Kozhikkode,Malappuram,Thrissur, Ernakulam

Digital Marketing Jobs in Calicut Kozhikkode,Malappuram,Thrissur, Ernakulam

Field JobsJob in Calicut Kozhikkode,Malappuram,Thrissur, Ernakulam

Marketing Coordinator Jobs in Calicut Kozhikkode,Malappuram,ThrissurErnakulam


Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 


Previous Post Next Post