Need Branch Manager and Back Office Male Staff in Automobile Showroom

കോഴിക്കോടിൽ  ഓട്ടോമൊബൈൽ ഷോറൂമിലേക്ക്  ബ്രാഞ്ച് മാനേജരെയും  ബാക്ക് ഓഫീസ് മെയിൽ സ്റ്റാഫിനെയും  ആവശ്യമുണ്ട് 

 




Need Branch Manager  in an Automobile Showroom in Calicut

കോഴിക്കോടുള്ള ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക്

ബ്രാഞ്ച് മാനേജറെ ആവശ്യമുണ്ട്.

ഏതെങ്കി ഓട്ടോമൊബൈൽ ഫീൽഡിൽ 

മിനിമം 10 വർഷം എങ്കിലും

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. 

എക്സ്പീരിയൻസും പെർഫോമൻസും പോലെ 

ശമ്പളം 35000 വരെ ലഭിക്കുന്നതാണ്

 

നേരിട്ടുള്ള ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ 

ഞങ്ങളെ കോൺടാക്ട് ചെയ്യുക.
Whatsapp : 9562515552

 

Back Office Staff in Automobile showroom - Calicut


കോഴിക്കോടുള്ള ഓട്ടോമൊബൈൽ 

സ്ഥാപനത്തിലേക്ക് ബാക്ക് ഓഫീസ് 

സ്റ്റാഫിനെ ആവശ്യമുണ്ട്.

Vehicle  Warranty   ഡിപ്പാർട്ട്മെന്റ്ലേക്ക് ആണ്

ഇപ്പോൾ ഒഴിവുള്ളത്. 

ഡിപ്ലോമ മെക്കാനിക്കൽ കഴിഞ്ഞവർ ആയിരിക്കണം.

കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.

ഇന്റർനെറ്റ്, ഇമെയിൽ, എം എസ് എക്സൽ 

എന്നിവ നന്നായി അറിയണം.

കസ്റ്റമേഴ്സിനെ ഫോളോ അപ്പ്‌ ചെയ്തു 

സപ്പോർട്ട് കൊടുക്കുക എന്നുള്ളതാണ് 

പ്രധാന ജോലി. 

ശമ്പളം 12000. വരെ ലഭിക്കുന്നതാണ്.

 

നേരിട്ടുള്ള ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ 
ഞങ്ങളെ കോൺടാക്ട് ചെയ്യുക.
Whatsapp : 9562515552


Alfa Careers & Training
➖➖➖➖➖➖➖➖
Shaping the future together...

👍 ആർക്കും അവസരം നഷ്ട്ടപ്പെടാതിരിക്കട്ടെ, 
സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്യൂ


Contact whats-app : 9562515552



Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..



Previous Post Next Post