Looking Job abroad..? Apply for Nestle Job Openings

 ഫ്രീ വിസ, നല്ല ശമ്പളം, നെസ്‌ലെയിൽ ജോലി ..



Looking Job abroad..? Apply for Nestle Job Openings

നെസ്‌ലെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സൗദി അറേബ്യ, യൂ.എ.ഇ, സിംഗപ്പൂർ, യൂ,എസ്.എ, മലേഷ്യ, ഫിലിപ്പീൻസ്, കാനഡ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ ഷോ റൂമുകളിൽ വിവിധ തസ്തികകളിലേക്ക് ആണ് അവസരം. മാർക്കറ്റിങ്, സെയിൽസ്, മാനേജർ തുടങ്ങിയ നിങ്ങളുടെ യോഗ്യതയനുസരിച്ചുള്ള പോസ്റ്റിൽ അപേക്ഷിക്കാവുന്നതാണ്.

തസ്തികയുടെ നാമം, കരീർ, Job Location, ജോബ് ടൈപ്പ് എന്നിങ്ങനെ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ( ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) ലഭ്യമാണ്. ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. അപ്ലൈ ഓൺലൈൻ എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ സ്വന്തമായി  അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കുമ്പോൾ ഒപ്പം സമർപ്പിക്കേണ്ട രേഖകൾ ഇതൊക്കെയാണ്:  പാസ്പോര്ട്ട് കോപ്പി, സി.വി, യോഗ്യത സർട്ടിഫിക്കറ്റ് , കളർ സൈസ് ഫോട്ടോ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്.


ഔദ്യോഗിക നോട്ടിഫിക്കേഷൻ

Official  Notification Click Here


ഓൺലൈനായി അപേക്ഷിക്കാം

Apply Online Click Here 


To visit Company Official Website Click Here

Private Jobs in Gulf, UAE, Dubai, Qatar, KSA, Oman

Sales Jobs in Gulf, UAE, Dubai, Qatar, KSA, Oman

Accounts Jobs in Gulf, UAE, Dubai, Qatar, KSA, Oman

Engineer Jobs in Gulf, UAE, Dubai, Qatar, KSA, Oman

Teaching-Academic Jobs in Gulf, UAE, Dubai, Qatar, KSA, Oman

Office-Admin Jobs in Gulf, UAE, Dubai, Qatar, KSA, Oman

Hotel Jobs in in Gulf, UAE, Dubai, Qatar, KSA, Oman

Male/Female Jobs in Gulf, UAE, Dubai, Qatar, KSA, Oman

Driver Jobs in Gulf, UAE, Dubai, Qatar, KSA, Oman

Graphic Designer Jobs in Gulf, UAE, Dubai, Qatar, KSA, Oman

Billing-Data Entry Jobs in Gulf, UAE, Dubai, Qatar, KSA, Oman

Manager Jobs in Gulf, UAE, Dubai, Qatar, KSA, Oman

Automobile Jobs in Gulf, UAE, Dubai, Qatar, KSA, Oman

Supermarket-Hypermarket Jobs in Gulf, UAE, Dubai, Qatar, KSA, Oman 


ALFA CAREERS DECLARATION

IMPORTANT NOTE :

ഞങ്ങൾ മൾട്ടി നാഷണൽ കമ്പനികളുടെയോ, വിദേശ ജോലികളുടെയോ റിക്രൂട്ടർ അല്ല, പകരം ഞങ്ങൾ ഇന്റർനെറ്റ് വഴി നാനാവിധമായ സോഴ്സുകളിലൂടെ ലഭ്യമായ ജോലി വിവരങ്ങൾ  ഉദ്യോഗാർത്ഥികൾക്കായി അറിയിക്കുന്നു / പങ്കിടുന്നു, എന്ന് മാത്രംനിങ്ങൾ സ്വയം കമ്പനികളെയും സ്ഥാപനങ്ങളെയും അവരുടെ ജോലി ഓഫറുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുക, ഇവിടെ നൽകിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ 

 നിങ്ങള്ക്ക് കമ്പനിയുടെ / സ്ഥാപനങ്ങളുടെ   കരിയർ പേജിലേക്ക് എത്തും. ഞങ്ങൾ നേരിട്ടോ അല്ലാതെയോ മൾട്ടി നാഷണൽ കമ്പനികളുടെ, വിദേശ ജോലി റിക്രൂട്ട്മെൻറിൻറെ ഒരു ഘട്ടത്തിലും ഇടപെടുന്നില്ല / ഏർപ്പെടുന്നില്ല.


We are not a recruiter for multinational companies or overseas jobs, we only inform / share job information available to job seekers through various sources through the internet. Inquire in detail about companies and institutions themselves and their job offers.  You will be taken to the career page of the company / institution by clicking on the links provided here. We do not directly / indirectly interfere / engage in any phase of foreign job recruitment of multinational companies.



Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..



Previous Post Next Post