Job in Calicut, malappuram, Thrissur, Ernakulam

 ഏറ്റവും പുതിയ ജോലി ഒഴിവുകൾ , ഇന്റർവ്യൂവിൽ  പങ്കെടുക്കാൻ കോൺടാക്ട് ചെയ്യുക .



Service Manager in Calicut.

കോഴിക്കോട് ഐടി സ്ഥാപനത്തിലേക്ക്

സർവീസ് മാനേജരെ ആവശ്യമുണ്ട്.

കമ്പ്യൂട്ടർ സിസിടിവി എന്നിവയിൽ

സർവീസ് ചെയ്തു എക്സ്പീരിയൻസ്

ഉള്ളവർക്ക് അപേക്ഷിക്കാം.

മിനിമം ഡിഗ്രി ഉണ്ടായിരിക്കണം. 

മിനിമം രണ്ടു വർഷം

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ശമ്പളം തുടക്കത്തിൽ 20,000 രൂപ  മുതൽ

25000 രൂപ വരെ ലഭിക്കും

ജോലി സമയം  9 .30 AM - 7 PM

 

Mobile Counter Sales Man job in Calicut.

കോഴിക്കോടിലെ സൂപ്പർമാർക്കറ്റിലേക്കു

മൊബൈൽ ആക്സസറീസ് കൗണ്ടറിലേക്ക്

സെയിൽസ്നു  ആളെ ആവശ്യമുണ്ട്.

9 .30  - 8  വരെയാണ് ജോലിസമയം.

തുടക്കത്തിൽ പത്തായിരം രൂപ

ശമ്പളം ലഭിക്കും

കൂടാതെ ഇൻസെന്റീവ്  ലഭിക്കും.

 

Draftsman Job in Calicut.

കോഴിക്കോട് കല്ലായി റോഡിലുള്ള

ഉള്ള സിവിൽ എഞ്ചിനീയറിംഗ്

സ്ഥാപനത്തിലേക്ക് ഫീമെയിൽ 

ഡ്രാഫ്റ്റ്സ്മാനെ  ആവശ്യമുണ്ട്.

ഓട്ടോകാഡ് ത്രീഡി മാക്സ് അറിഞ്ഞിരിക്കണം.

വർക്കിംഗ് ടൈം 10 - 5 pm

തുടക്കത്തിൽ ശമ്പളം എട്ടായിരം രൂപ ലഭിക്കും

എക്സ്പീരിയൻസ് ഉള്ളവർക്കും

ഫ്രെഷേർസിനും അപേക്ഷിക്കാം.

 

 

Female Front Office Staff in Calicut.

കോഴിക്കോട് ചാലപ്പുറം ഭാഗത്ത്

ഐടി കമ്പനിയിലേക്ക്

ഫീമെയിൽ ഫ്രണ്ട് ഓഫീസ്

സ്റ്റാഫിനെ ആവശ്യമുണ്ട് 

ഡിഗ്രി കഴിഞ്ഞിരിക്കണം

ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ

സ്കിൽ  ഉണ്ടായിരിക്കണം.

വർക്കിംഗ് ടൈം 9 - 5 PM

സാലറി 8000 രൂപ ലഭിക്കും.

എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം

 

 

Computer Hardware Trainee in Calicut.

കോഴിക്കോടിലെ കമ്പ്യൂട്ടർ

സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടർ

ഹാർഡ് വയർ ട്രെയിനിയെ  ആവിശ്യമുണ്ട്.

ഫ്രെഷേർസിന് അപേക്ഷിക്കാം.

വർക്കിംഗ്സമയം 9 - 7

തുടക്കത്തിൽ 6000 വരെ സ്റ്റൈപ്പൻഡ് ലഭിക്കും.

ട്രെയിനിങ് പിരീഡ് 6 മാസമായിരിക്കും.

പെർഫോമൻസ് പോലെ സ്ഥിരപ്പെടുത്തി

ശമ്പളം വർധന നൽകാനും സാധ്യത ഉണ്ട്. 

 

Computer Hardware Jobs in Calicut.

കോഴിക്കോടിലെ കമ്പ്യൂട്ടർ

സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടർ

ഹാർഡ് വയറെ ആവിശ്യമുണ്ട്.

മിനിമം 2 വർഷത്തെ

എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

വർക്കിംഗ്സമയം 10 - 8 .

തുടക്കത്തിൽ ശമ്പളം 12000-15000 രൂപ വരെ ലഭിക്കും.

എക്സ്പീരിയൻസുള്ളവർക് അപേക്ഷിക്കാം.

 

Male Accountant Jobs in Calicut.

കോഴിക്കോടിലെ കമ്പ്യൂട്ടർ സ്ഥാപനത്തിലേക്ക്

മെയിൽ അക്കൗണ്ടന്റിനെ ആവിശ്യമുണ്ട്.

ബി. കോം / എം.കോം കഴിഞ്ഞിരിക്കണം.

ടാലി ± GST അറിഞ്ഞിരിക്കണം.

വർക്കിംഗ്സമയം 10 - 8പിഎം.

തുടക്കത്തിൽ 18000 ലഭിക്കുന്നതാണ്.

എക്സ്പീരിയൻസുള്ളവർക്ക് അപേക്ഷിക്കാം.

 

Female Sales Jobs in Calicut.

കോഴിക്കോടിലെ ഗിഫ്റ്റ് ആൻഡ്

കോസ്മെറ്റിക് സ്ഥാപനത്തിലേക്കു

സെയിൽസിലേക്കു  ഫീമെയിൽ

സ്റ്റാഫിനെ ആവിശ്യമുണ്ട്.

സ്മാർട്ട്ആയിരിക്കണം, ഇംഗ്ലീഷ്

വായിക്കാൻ അറഞ്ഞിരിക്കണം.

വർക്കിംഗ്സമയം 9 - 6 പിഎം.

തുടക്കത്തിൽ 9000 രൂപ ശമ്പളം ലഭിക്കും.

30 വയസ്സിന്റെയും 40 വയസ്സിന്റെയും

ഇടയിലുള്ളവർക്കു  അപേക്ഷിക്കാം.

 

Album Designer Jobs in Calicut.

വെഡിങ് ആൽബം ഡിസൈനർ

കോഴിക്കോടിലെ സ്ഥാപനത്തിലേക്കു

ഗ്രാഫിക് ഡിസൈനർ ട്രെയിനി / ഫ്രെഷർ നെ

 ആവിശ്യമുണ്ട്.

സ്റ്റുഡിയോ വർക്കാണ് വരുന്നത്.

ഫോട്ടോഷോപ്പ് അറിഞ്ഞിരിക്കണം.

മറ്റു സോഫ്റ്റ്വെയർ ട്രെയിനിങ് നൽകും.

6 മാസം ട്രെയിനിങ് ആയിരിക്കും.

വർക്കിംഗ്സമയം 12 - 8 പിഎം.

ട്രെയിനിങ് സമയത്ത് 6000 ലഭിക്കുന്നതാണ്.

കൂടാതെ വർഷത്തിൽ 2 ബോണസ് ലഭിക്കും.

ഫ്രഷേഴ്സിന് അപേക്ഷിക്കാം.

 

Graphic Designer Jobs in Calicut.

കോഴിക്കോടിലെ സ്ഥാപനത്തിലേക്കു 

ഗ്രാഫിക് ഡിസൈനറെ  ആവിശ്യമുണ്ട്.

ഫോട്ടോഷോപ്പ്, കോറൽ ഡ്രോ

ഇല്ലസ്ട്രേറ്റർ  അറിഞ്ഞിരിക്കണം.

വർക്കിംഗ്സമയം 10-7 PM 

തുടക്കത്തിൽ 10000 രൂപ ലഭിക്കും.

എക്സ്പീരിയൻസുള്ള

മെയിൽ /ഫീമയിൽസിനു  അപേക്ഷിക്കാം.

 

Graphic Designer Jobs in Calicut.

തൃശ്ശൂരിലെ എലെക്ട്രിക്കൽ സ്ഥാപനത്തിലേക്കു

എലെക്ട്രിഷ്യനെ ആവിശ്യമുണ്ട്.

വർക്കിംഗ്സമയം 9 - 5.30 പിഎം.

തുടക്കത്തിൽ ശംമ്പളം 10000-15000 വരെ ലഭിക്കും.

മിനിമം 3 വർഷം  എക്സ്പീരിയൻസ് വേണം.

എക്സ്പീരിയൻസുള്ളവർക് അപേക്ഷിക്കാം.

 

Female Accountant Jobs in Thrissur.

തൃശ്ശൂരിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് 

ഫീമയിൽ അക്കൗണ്ടന്റിനെ  ആവിശ്യമുണ്ട്.

ബി കോം കഴിഞ്ഞിരിക്കണം,

ടാലി ± GST  അറിഞ്ഞിരിക്കണം.

വർക്കിംഗ്സമയം 9 - 5.30 പിഎം.

തുടക്കത്തിൽ ഫ്രഷേഴ്സിന് 7000-10000ഉം,

എക്സ്പീരിയൻസുള്ളവർക് തുടക്കത്തിൽ

10000-15000 വരെ ലഭിക്കും.

ഫ്രഷേഴ്സിനും എക്സ്പീരിയൻസുള്ളവർക്കും

അപേക്ഷിക്കാം.


 Contact whats-app : 9562515552



Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..


Private Jobs in Calicut/Kozhikode,Kochi,Kerala

Sales Jobs in Calicut/Kozhikode,Malapuram,Kochi,Kerala

Accounts Jobs in Calicut/Kozhikode,Kochi, Kerala

Engineer Jobs in Calicut Kozhikode,Malappuram,Kochi, Kerala

Teaching-Academic Jobs in Calicut Kozhikode,Malappuram,Kochi,Kerala

Office-Admin Jobs in Calicut Kozhikode,Malappuram,Kochi,Kerala

Hotel Jobs in Calicut Kozhikode,Malappuram,Kochi,Kerala

Male/Female Jobs in Calicut/Kozhikode,Kochi,Kerala

Billing and Cashier Jobs in Calicut/Kozhikode,Malappuram,Kochi,Kerala

 Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552


Previous Post Next Post