New Job Openings in Calicut and Malappuram : ജോലി ഒഴിവുകൾ -കോഴിക്കോട് -മലപ്പുറം

Current Job Openings in Calicut and Malappuram


Alfa Careers



New Job Openings in Calicut and Malappuram : 

ജോലി ഒഴിവുകൾ -കോഴിക്കോട് -മലപ്പുറം 


Female Staff Needed in Interior Firm in Calicut

കോഴിക്കോടുള്ള ഇൻ്റിരിയൽ സ്ഥാപനത്തിലേക്ക് 

ഡിടിപി കോഴ്സ് കഴിഞ്ഞ ഫോട്ടോഷോപ്പ്, 

കോറൽഡ്രോ യും നന്നായി അറിയുന്ന 

ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് 

വർക്കിംഗ് ടൈം 9 30 മുതൽ 5 30 വരെയാണ് 

ശമ്പളം തുടക്കത്തിൽ 7000 മുതൽ പത്തായിരം വരെ ലഭിക്കും

 

 Need Welder in Ernakulam 

 എറണാകുളത്തുള്ള ഉള്ള വെൽഡിംഗ് സ്ഥാപനത്തിലേക്ക് 

വെൽഡിങ് സ്റ്റാഫിനെ ആവശ്യമുണ്ട് 

റൂഫ് വെൽഡിങ്, ഗേറ്റ്  വെൽഡിങ് എന്നിവ 

നന്നായി അറിഞ്ഞിരിക്കണം 

അക്കമഡേഷൻ നൽകുന്നതാണ് 

എട്ടു മണിക്കൂറാണ് ആണ് ജോലി സമയം 

തുടക്കത്തിൽ ശമ്പളം  എട്ടായിരം മുതൽ 22000 വരെ ലഭിക്കും 

എക്സ്പീരിയൻസ് അടിസ്ഥാനത്തിലാണ് സാലറി

 

Accountant in Koyilandi

ആയഞ്ചേരി  ഉള്ള ഹോം അപ്ലൈൻസ് സ്ഥാപനത്തിലേക്ക് 

അക്കൗണ്ടിനെ ആവശ്യമുണ്ട് 

 ഫീമെയിൽ സിനെയാണ് അവശ്യം 

ടാലി + ജി എസ് ടി നന്നായി അറിഞ്ഞിരിക്കണം 

രണ്ടു വർഷം എക്സ്പീരിയൻസ് വേണം 

വർക്കിംഗ് ടൈം  9 മണി മുതൽ 6 മണി വരെ 

ശമ്പളം തുടക്കത്തിൽ  എട്ടായിരം മുതൽ മുതൽ പത്തായിരം വരെ.

Sales Staff in Koyilandi

ആയഞ്ചേരി ഉള്ള ഉള്ള ഹോം അപ്ലൈൻസ് സ്ഥാപനത്തിലേക്ക് 

സെയിൽസ് ഗേൾ or  സെയിൽസ് മേനേ ആവശ്യമുണ്ട്  

രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം 

വർക്കിംഗ് ടൈം ഫീമെയിൽസിന് 9 മണി മുതൽ 6 മണി വരെ 

മെയിൽ സിന് 10 മണിമുതൽ 9 മണിവരെ 

ശമ്പളം തുടക്കത്തിൽ പന്ത്രണ്ടായിരം+ഇൻ സെൻസിറ്റീവ് ലഭിക്കും

 

 Sales Executive in Vadakara

വടകര  ഉള്ള ഇലക്ട്രിക്കൽ സ്ഥാപനത്തിലേക്ക് 

സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

  ഡിഗ്രി ഉള്ളവർക്കും, കമ്പ്യൂട്ടർ 

കൈകാര്യം ചെയ്യാൻ അറിയുന്നവർക്കും   അവസരം.

 ക്യാഷ് കളക്ഷൻ, സെയിൽസ് ഫോളോ അപ്പ് 

എന്നതാണ് വർക്കിംഗ് പ്രൊഫൈൽ.

 ഹെൽത്ത്ഇൻഷുറൻസ് ഉണ്ടായിരിക്കും 

ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം

 ബൈക്കും സ്വന്തമായി ഉണ്ടായിരിക്കണം

 ഒരു വർഷംഎക്സ്പീരിയൻസ് വേണം

 വർക്കിംഗ് ടൈം ടൈം 9 മണി മുതൽ 6 മണി വരെയാണ്

  ശമ്പളം തുടക്കത്തിൽ ഇതിൽ 12,000 +TA ലഭിക്കും

 

 Receptionist in Malappuram

മലപ്പുറത്തുള്ള  ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് 

റിസപ്ഷനിസ്റ്റ് ആവശ്യമുണ്ട്

ഫീമെയിൽ സിനേആണ് ആവശ്യം

വർക്കിംഗ്  ടൈം 9 30 മുതൽ 5 മണി വരെ 

ശമ്പളം തുടക്കത്തിൽ 5000+ഇൻസെൻ്റീവ് ലഭിക്കും

 

 


Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..


 

Private Jobs in Calicut/Kozhikode,Kochi,Kerala

Sales Jobs in Calicut/Kozhikode,Malapuram,Kochi,Kerala

Accounts Jobs in Calicut/Kozhikode,Kochi, Kerala

Engineer Jobs in Calicut Kozhikode,Malappuram,Kochi, Kerala

Teaching-Academic Jobs in Calicut Kozhikode,Malappuram,Kochi,Kerala

Office-Admin Jobs in Calicut Kozhikode,Malappuram,Kochi,Kerala

Hotel Jobs in Calicut Kozhikode,Malappuram,Kochi,Kerala

Male/Female Jobs in Calicut/Kozhikode,Kochi,Kerala


Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 

 


Previous Post Next Post