കേരള ചിക്കനിൽ 113 ഒഴിവ്; ജനുവരി 27 വരെ അപേക്ഷിക്കാം

 കുടുംബശ്രീ ക്കു കീഴിലുള്ള കേരള ചിക്കെനിൽ എല്ലാ ജില്ലകളിലും നിരവധി ഒഴിവുകൾ 


കേരള ചിക്കനിൽ 113 ഒഴിവ്; ജനുവരി 27 വരെ അപേക്ഷിക്കാം
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ഒഴിവുകളുണ്ട്. ഒരുവർഷത്തെ കരാർ നിയമനമാണ്. വിവിധ ജില്ലകളിലായി അവസരം


മാർക്കറ്റിങ് എക്സിക്യുട്ടീവ്- 70:

യോഗ്യത: ബിരുദം, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. എം.ബി.. അഭിലഷണീയം.

പ്രായപരിധി: 30 വയസ്സ്.


ഫാം സൂപ്പർവൈസർ- 14:

യോഗ്യത: പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും, കംപ്യൂട്ടർ പരിജ്ഞാനം. സ്വന്തമായി വാഹനവും ഡ്രൈവിങ് ലൈസൻസുമുണ്ടായിരിക്കണം.

പ്രായപരിധി: 30 വയസ്സ്. ശമ്പളം: 15000 രൂപ.


ലിഫ്റ്റിങ് സൂപ്പർവൈസർ- 28:

യോഗ്യത: പ്ലസ്ടു.

പ്രായപരിധി: 35 വയസ്സ്.


പ്രൊഡക്ഷൻ മാനേജർ- 1:

യോഗ്യതബി.വി.എസ്.സി., മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പൗൾട്രി മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി: 35 വയസ്സ്.


വിശദവിവരങ്ങളും അപേക്ഷാഫോറവും www.keralachicken.org.in 

എന്ന വെബ്സൈറ്റിലുണ്ട്.


ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.


അപേക്ഷകൾ അതത് ജില്ലകളിലെ ഓഫീസുകളിലേക്കാണ് അയയ്ക്കേണ്ടത്.


അവസാന തീയതിജനുവരി 27.




Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..


Private Jobs in Calicut/Kozhikode,Kochi,Kerala

Sales Jobs in Calicut/Kozhikode,Malapuram,Kochi,Kerala

Accounts Jobs in Calicut/Kozhikode,Kochi, Kerala

Engineer Jobs in Calicut Kozhikode,Malappuram,Kochi, Kerala

Teaching-Academic Jobs in Calicut Kozhikode,Malappuram,Kochi,Kerala

Office-Admin Jobs in Calicut Kozhikode,Malappuram,Kochi,Kerala

Hotel Jobs in Calicut Kozhikode,Malappuram,Kochi,Kerala

Male/Female Jobs in Calicut/Kozhikode,Kochi,Kerala


Apply for Calicut/Kozhikode Jobs

 


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552

 


Previous Post Next Post