Interview - തിങ്കളാഴ്ച 28/12/2020 : Private Bank Calicut needs Zonal manager, Marketing Manager and Telecaller.

 

തിങ്കളാഴ്ച 28/12/2020 - അവരുടെ ഓഫീസിൽ വെച്ച് നേരിട്ടുള്ള ഇന്റർവ്യൂ നടത്തുന്നുണ്ട്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ  9562515552 എന്ന നമ്പറിലേക്കു   വാട്സാപ്പ് ചെയ്യുക 


സ്വകാര്യ ബാങ്കിങ് ഗ്രൂപ്പിന് Zonal Manager,Marketing Manager ,  Tele Caller നെ ആവശ്യമുണ്ട്. 








കേരളത്തിലുടനീളം പ്രവർത്തിക്കുന്ന 

സ്വകാര്യ ബാങ്കിങ് ഗ്രൂപ്പിന്റെ 

കോഴിക്കോടുള്ള അവരുടെ ബ്രാഞ്ച് ലേക്ക്  

Zonal Manager നെ ആവശ്യമുണ്ട്. 

⦿Male  or female. 

⦿15000 മുതൽ 18000 വരെ ശമ്പളം. 

ഏതെങ്കിലും ബിസിനസ്‌ മേഖലയിൽ

ലീഡർഷിപ് എക്സ്പീരിയൻസ് 

ഉള്ളവർ ആയിരിക്കണം....

വർക്കിംഗ്‌ ടൈം 9.30 to 5 PM 

മലയാളം, ഇംഗ്ലീഷ് അറിഞ്ഞിരിക്കണം...

മാർക്കറ്റിംഗ് മാനേജരെയും ബ്രാഞ്ചിലെ 

മറ്റു പ്രവർത്തനങ്ങളും  ലീഡ് ചെയ്യുക 

എന്നതാണ് വർക്ക്‌...


കേരളത്തിലുടനീളം പ്രവർത്തിക്കുന്ന 

സ്വകാര്യ ബാങ്കിങ് ഗ്രൂപ്പിന്റെ  

കോഴിക്കോടുള്ള അവരുടെ 

ബ്രാഞ്ച് ലേക്ക്  Tele Caller റെ ആവശ്യമുണ്ട്. 

⦿Female ആണ് വേണ്ടത്. 

⦿8000 മുതൽ 10000 വരെ ശമ്പളം. 

എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

വർക്കിംഗ്‌ ടൈം 9.30 to 5 PM 

മലയാളം, ഇംഗ്ലീഷ് അറിഞ്ഞിരിക്കണം...


കേരളത്തിലുടനീളം പ്രവർത്തിക്കുന്ന 

സ്വകാര്യ ബാങ്കിങ് ഗ്രൂപ്പിന്റെ 

കോഴിക്കോടുള്ള അവരുടെ ബ്രാഞ്ച് ലേക്ക്  

Marketing Manager നെ ആവശ്യമുണ്ട്. 

⦿ Male  or female. 

⦿12000 മുതൽ 15000 വരെ ശമ്പളം. 

⦿ഏതെങ്കിലും ബിസിനസ്‌ മേഖലയിൽ 

മാർക്കറ്റിംഗ് എക്സ്പീരിയൻസ് 

ഉള്ളവർ ആയിരിക്കണം....

വർക്കിംഗ്‌ ടൈം 9.30 to 5 PM 

മലയാളം, ഇംഗ്ലീഷ് അറിഞ്ഞിരിക്കണം...


👍🏻ജോലി അന്വേഷിക്കുന്നവർക്ക് 

ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ.. 


✳️Get job updations...

പുതിയ ജോലി വിവരങ്ങൾ ലഭിക്കാൻ 

⏭️   https://chat.whatsapp.com/IinZfsgb3Yz3W07e3oMTXs  


👍🏻ജോലി അന്വേഷിക്കുന്നവർക്ക് 

ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ.. 


📲For Interview details, Contact 

Whats-app Only : 9562515552



 Get Latest Job Notifications on your Whatsapp:

ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ 





Previous Post Next Post