Need Site Engineers to Thalassery, Koothuparambu and Parappangadi

Need Site Engineers to Thalassery, Koothuparambu and Parappangadi

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക്  

സൈറ്റ് എൻജിനീയറെ  ആവശ്യമുണ്ട്.

 




Need Site Engineers to Thalassery, Koothuparambu and Parappangadi 

For a  Construction Company based in Calicut.

 

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക്  

സൈറ്റ് എൻജിനീയറെ  ആവശ്യമുണ്ട്.

 

മിനിമം അഞ്ചു വർഷം എക്സ്പീരിയൻസ്

ഉള്ളവർക്ക് അപേക്ഷിക്കാം.

സൈറ്റ് വർക്ക് കൂടാതെ

ഇൻറീരിയർ + എക്സ്റ്റീരിയർ സ്ട്രക്ചർ

വർക്ക് അറിയുന്ന ആളായിരിക്കണം. 

ശമ്പളം 15000 മുതൽ 20,000 രൂപ വരെ.

മൂന്ന് വേക്കൻസി ആണ് ഉള്ളത്.

പരപ്പനങ്ങാടി, തലശ്ശേരി, കൂത്തുപറമ്പ്

എന്നിവിടങ്ങളിലാണ് ഒഴിവുകൾ ഇപ്പോൾ ഉള്ളത്.

തലശ്ശേരിയിൽ മാത്രമേ അക്കോമഡേഷൻ ഉണ്ടാവുകയുള്ളൂ.

ഫുഡ് ഉണ്ടാവുകയില്ല.

 

 





Need Ato Cad 3D Designer in Calicut

Urgent Vacancy, Immediate Appointment



 കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക്

3D  ഡിസൈനറെ ആവശ്യമുണ്ട്.  

ഫ്രെഷേഴ്സ് അപേക്ഷിക്കുക.

ഓട്ടോകാഡ് ത്രീഡി എക്സ് മാക്സ്, 

സ്കെച്ചപ്പ് അറിഞ്ഞിരിക്കണം 

സോഫ്റ്റ്വെയർ സ്കിൽ വേണം.

Male / Female. 

ശമ്പളം സ്റ്റൈപെൻഡ് ആയിരിക്കും ഉണ്ടാവുക 

തുടക്കത്തിൽ Rs.5000  മുതൽ 7000 രൂപ വരെ ലഭിക്കും.

എക്സ്പീരിയൻസും പെർഫോമൻസും

പോലെ ശമ്പള വർധന ഉണ്ടാവും. 

നേരിട്ടുള്ള ഇന്റർവ്യൂ ആണുണ്ടാവുക.



👍🏻ജോലി അന്വേഷിക്കുന്നവർക്ക് 

ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ.. 


📲For Interview details, Contact 

Whats-app Only : 9562515552



✳️Get job updations...

Get Latest Job Notifications on your Whatsapp:

◼️ പുതിയ സിവിൽ എൻജിനീയറിങ്  

ജോലി വിവരങ്ങൾ ലഭിക്കാൻ 


ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ 

Engineer Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Engineer Trainees in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Engineers in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

B.Tech Fresher Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

ITI Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Diploma Jobs inCalicutKozhikkode,Malappuram,Thrissur,KochiErnakulam


Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?


Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552




Previous Post Next Post