Need Graphic Designer in Calicut

 Need Graphic Designer in Calicut



കോഴിക്കോടുള്ള സ്റ്റുഡിയോയിലേക്ക് 

ഗ്രാഫിക്ക് ഡിസൈനറെ ആവശ്യമുണ്ട് (M).

ഫോട്ടോഷോപ്പ് മാത്രം അറിഞ്ഞാൽ മതി. 

വർക്കിംഗ്‌ ടൈം 9.30 PM - 8 PM 

ശമ്പളം തുടക്കത്തിൽ 10000 രൂപ ലഭിക്കും





Graphic Designer Job Description

വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തോടൊപ്പം തന്നെ വളരുന്ന ഒന്നാണ് ഗ്രാഫിക് ഡിസൈനിങ്നമ്മുടെ ജീവിതത്തിന്റെ സകല മേഖലകളിലും ഗ്രാഫിക് ഡിസൈനിംഗിന്റെ  സാന്നിധ്യമുണ്ട്പഴയ കാല ചുവർ പരസ്യങ്ങൾ മുതൽ ഉത്തരാധുനിക ഡിജിറ്റൽ മാർകെറ്റിംഗും കടന്നു കുതിക്കുന്ന വിശാല മേഖലയാണ്  ഗ്രാഫിക്  ഡിസൈൻ... 

 വിദ്യാഭ്യാസ യോഗ്യതയെക്കാൾ ഉപരി അവനവന്റെ കലാ വാസനയും കഴിവുംപരിശ്രമവും കൊണ്ട് ജീവിതത്തിൽ മുന്നേറാൻ ഓരോരുത്തർക്കും ഒരുപാട് അവസരങ്ങൾ തുറന്നിടുന്നു ഗ്രാഫിക് ഡിസൈനിംഗ് .. 

 

+2 അല്ലെങ്കിൽ  ഡിഗ്രി  കഴിഞ്ഞവർക്ക്  നിലവിൽ ഒരുപാട് അവസരങ്ങൾ ഉണ്ട്.

കേരളത്തിലും വിദേശങ്ങളിലും ധാരാളം സാധ്യതയുള്ള  ഗ്രാഫിക് ഡിസൈനിംഗിന്റെ ഷോർട് ട്ടേം, ഡിപ്ലോമ കോഴ്സ് കഴിഞ്ഞവർക്ക് ട്രെയിനീ ആയിട്ടോ എക്സ്പീരിയൻസ് ഉള്ളവർക്ക് നല്ല ശമ്പളത്തിലോ ജോയിൻ ചെയ്യാൻ പറ്റിയ അനേകം അവസരങ്ങൾ നിലവിലുണ്ട് ..

 

 ഞങ്ങളുടെ  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ  നിങ്ങൾക്ക് പുതിയ ഒഴിവുകളെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കുന്നതാണ്.

വാട്സാപ്പിൽ ജോയിൻ ചെയ്യാൻ 9562515552 എന്ന നമ്പറിലേക്കു മെസ്സേജ് അയക്കുക 






Interview Tips 


️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)



Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..




Jobs in Calicut/Kozhikode. Latest Vacancies in Calicut/Kozhikode updated on May 2020

Graphic Designers in CalicutKozhikkode,Malappuram,Thrissur,KochiErnakulam

Graphic Designer Trainees in CalicutKozhikkode,Malappuram,Thrissur,KochiErnakulam

2D Designer Jobs in CalicutKozhikkode,Malappuram,Thrissur,KochiErnakulam

Video Editors Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Animation jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam



Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?


Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552


Previous Post Next Post