Indian Railways Recruitment 2020: Apply for 1004 Apprentice Online

 ഇന്ത്യൻ റെയില്വേയില്‍ വ്യത്യസ്ത Fitter, Turner, Machinist, Welder, Electrician, Painter, Programming and System Administration Assistant(PASSA) 

എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 1004 അപ്രന്റീസ് പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


 


2021 ജനുവരി 9 വരെ ഓണ്ലൈനായി അപേക്ഷിക്കാം

ദക്ഷിണ പടിഞ്ഞാറന്റെയില്വേയില്വിവിധ ട്രേഡുകളിലായി ഡിവിഷന്സ്, വര്ക്ക്ഷോപ്പുകള്യൂണിറ്റുകള്എന്നീവിടങ്ങളിലേക്ക് അപ്രന്റീസ് ഒഴിവുകളുണ്ട്. വിവിധ ഒഴിവുകളിലേക്കായി 

 റെയില്വേ റിക്രൂട്ട്മെന്റ് സെല്‍ (ആര്‍.ആര്‍.സി) അപേക്ഷ ക്ഷണിക്കുന്നു. താല്പ്പര്യമുള്ള ഉദ്യോഗാര്ത്ഥികള്ക്ക്  ഓൺലൈൻ  ആയി അപേക്ഷ സമര്പ്പിക്കാം. 2021 ജനുവരി 9 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

 

ആകെ 1004 ഒഴിവുകളിലേക്ക് ആണ് സൗത്ത് വെസ്റ്റേൺ റെയിൽവേ 

അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

ഓരോ ഡിവിഷനിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

  • Fitter
  • Turner
  • Machinist
  • Welder
  • Electrician
  • Painter
  • Programming and System Administration Assistant(PASSA)

ഒഴിവുകളും  യോഗ്യതയും.

1004 ഒഴിവുകളുണ്ട്.

287 ഒഴിവുകള്ഹുബ്ബാളി ഡിവിഷൻ

 280 ഒഴിവുകള്ബംഗളൂരു ഡിവിഷൻ 

217 ഒഴിവുകള്ഹുബ്ബാളിയിലെ കാര്യേജ് റിപ്പയര്വര്ക്ക്ഷോപ്പ്

177 ഒഴിവുകള്മൈസൂരു ഡിവിഷൻ

43 ഒഴിവുകള്മൈസൂരു സെന്ട്രല്വര്ക്ക്ഷോപ്പ്.

 

ജനറല്‍, .ബി.സി വിഭാഗത്തിലുള്ള ഉദ്യോഗാര്ത്ഥികള്‍ 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം.

എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വനിതകള്എന്നിവര്ക്ക് ഫീസില്ല.

ജനറല്വിഭാഗത്തിലുള്ളവര്‍ 15 വയസെങ്കിലും തികഞ്ഞവരായിരിക്കണം.

ഉയര്ന്ന പ്രായപരിധി 24 വയസാണ്.

Educational Qualifications -വിദ്യാഭ്യാസ യോഗ്യത 

അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ അതിനു തത്തുല്യമായ ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും കുറഞ്ഞത് 50 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.

നിശ്ചിത ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്

അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മുകളിൽ സൂചിപ്പിച്ചിട്ടുള്ള ട്രേഡുകളിൽ ഐടിഐ വിജയം.

പ്രായ പരിധി- Age Limit Details

കുറഞ്ഞ പ്രായപരിധി 15 വയസ്സാണ്

അപേക്ഷിക്കാൻ കഴിയുന്ന പരമാവധി പ്രായം 24 വയസ്സ്

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, വൈകല്യമുള്ള വ്യക്തികൾക്ക് 10 വർഷവും മുകളിൽ സൂചിപ്പിച്ചിട്ടുള്ള പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കും.

നിയമന രീതി  - Selection Procedure

മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കും അപേക്ഷ അയയ്ക്കുന്നവരിൽ നിന്നും യോഗ്യരായ വ്യക്തികളെ തിരഞ്ഞെടുക്കുക. അപേക്ഷിച്ചവരുടെ പട്ടിക തയ്യാറാക്കി മെട്രിക്കുലേഷൻ,ITI കോഴ്സുകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

 

Fee Details  - അപേക്ഷ ഫീസ് 

100 രൂപയാണ് അപേക്ഷാ ഫീസ്

SC/ST/ വനിത/PWD വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

ഒരിക്കൽ അടച്ച് അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല

അപേക്ഷിക്കേണ്ട വിധം

ഓൺലൈൻ ആയിട്ട് rrchubli.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജനുവരി 9 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.

 ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ ബന്ധപെടാൻ കഴിയുന്ന ശരിയായ ഇമെയിൽ വിലാസവും,മൊബൈൽ നമ്പറും നൽകുക.

 ചുവടെ കൊടുത്തിട്ടുള്ള Apply now എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത,ഐഡി പ്രൂഫ്,പ്രായം,ബയോഡാറ്റ,പ്രവർത്തിപരിചയം എന്നിവ ശരിയായി ടൈപ്പ് ചെയ്തു കൊടുക്കുക.

ശേഷം അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള ഫോട്ടോഗ്രാഫ്, യോഗ്യതകളുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് അടക്കുക (ജനറൽ/OBC വിഭാഗക്കാർക്ക് മാത്രം)

 ശേഷം submit  ബട്ടൺ ക്ലിക്ക് ചെയ്യുക.ഭാവിയിലെ ഉപയോഗങ്ങൾക്കായി അപേക്ഷാഫോമിന്റെ പ്രിന്റ് സൂക്ഷിക്കുക.

  ശ്രദ്ധിക്കുക - യോഗ്യത ഇല്ലാതെ അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.

അപേക്ഷിക്കേണ്ട അവസാന തീയതി  : 2021 ജനുവരി 9.


TO GET OFFICIALNOTIFICATION CLICK HERE...


 ONLINE REGISTRATION LINK  




 Get Latest Job Notifications on your Whatsapp:

ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ 



Previous Post Next Post