FKHA-1 YEAR FREE DIPLOMA COURSE IN HOTEL MANAGEMENT

ഹോട്ടൽ ഇൻഡസ്ട്രിയിൽ ഒരു കരിയർ ആഗ്രഹിക്കുന്നുണ്ടോ..?

ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിക്കാം, സൗജന്യമായി 

 


 FKHA-1 YEAR FREE DIPLOMA COURSE 

IN HOTEL MANAGEMENT

ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നടത്തുന്ന ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിലെ ഒരു വർഷത്തെ സൗജന്യ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. ട്യൂഷൻ ഫീ, താമസം, ഭക്ഷണം എന്നിവ സൗജന്യം. യൂണിഫോം, പഠനവസ്തുക്കൾ, റജിസ്ട്രേഷൻ ഫീ എന്നിവയ്ക്കായി 3000 രൂപയും കോഷൻ ഡിപ്പോസിറ്റായി 3000 രൂപയുമാണു വിദ്യാർഥികൾ നൽകേണ്ടത്.


കൂടുതൽ വിവരങ്ങൾക്കു സന്ദർശിക്കുക : http://ihm.fkha.in/


Phone Numbers : 95394 46677, 85929 73973.


അപേക്ഷ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

 

FKHA - POSTAL ADDRESSES OF REGEONAL OFFICES

I. TRIVANDRUM 3rd floor, Viyanaka Tower,SS Kovil Road,Thampanoor,Trivandrum – 695 001 +91 9074 066 693 Mail :- fkhaihmtvm@gmail.com

II. ERNAKULAM 3rd floor, Costal Tower,Pipleine Road, Samskara Junction,Palarivattom,Ernakulam- 682025 +91 9539 446 677 Mail:- fkhaihmekm@gmail.com

III. THRISSUR 1 st Street, Cemetery Road, Mission Quarters,Thrissur-1, +91 8281 386 600 Mail :- fkhaihmtcr@gmail.com

IV. KOZHIKODE 5 th Floor, Housefed Complex,Sasthri Nagar Road,Eranhipalam,Kozhikode -673006 +91 8592 973 973 / +91 8592 974 974 Mail:- fkhaihmclt@gmail.com

 


Previous Post Next Post