Builders Group Based in Calicut need qualified Candidates to their Ernakulam, Malappuram, and Calicut Offices.

Urgent Job Openings in a Builders Group Based in Calicut



കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിന് അവരുടെ വിവിധ ബ്രാഞ്ചുകളിലേക്കു  എച്ച് ആർ, ഡ്രാഫ്റ്റ് മാൻ, ഓഫീസ് സൂപ്പർവൈസർ, മാർക്കറ്റിംഗ് മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സൈറ്റ് സൂപ്പർവൈസർ, പ്രൊജക്റ്റ് മാനേജർ എന്നീ തസ്തികകളിലേക്ക് ആളെ നിയമിക്കുന്നു.


 HR Manager :

കോഴിക്കോടുള്ള  കൺസ്‌ട്രക്ഷൻ സ്ഥാപനത്തിലേക്ക് എച്ച് ആർ നെ ആവശ്യമുണ്ട്     ഫീമെയിൽസിനെയാണ് വേണ്ടത്. ഡിഗ്രി / എംബിഎ ആണ് മിനിമം യോഗ്യത. കൂടാതെ 1 വർഷം  എക്സ്പീരിയൻസ് വേണം. വർക്കിംഗ് ടൈം 9 am -5 .30 pm ആണ്.   സാലറി തുടക്കത്തിൽ 8000 -12000 ലഭിക്കും. 


ഡ്രാഫ്റ്റ് മാൻ : 

കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് അവരുടെ എറണാകുളത്തും മലപ്പുറത്തും, കോഴിക്കോടുമുള്ള ഓഫീസിലേക്ക്  ഡ്രാഫ്റ്റ്മാനെ ആവശ്യമുണ്ട് (M/F).

Auto Cad 2D  & 3D  ബേസ് അറിഞ്ഞിരിക്കണം.

പഞ്ചായത്ത്‌ പ്ലാൻ Drawing Rules  അറിയണം.

മിനിമം 1 വര്ഷം എക്സ്പീരിയൻസ് വേണം. 

വർക്കിംഗ്‌ ടൈം 9 - 5.30. സാലറി 8000 തുടക്കത്തിൽ ലഭിക്കും. 

ഓഫീസ് സൂപ്പർവൈസർ,

ഫീമെയിൽസിനാണ് ഒഴിവുള്ളത്. ഓഫീസ് വർക്ക് ആണ് ഉണ്ടാവുക. മിനിമം 1 വർഷം   എക്സ്പീരിയൻസ് വേണം. ബി-ടെക് /  ഡിപ്ലോമ സിവിൽ ആണ് യോഗ്യത. ലാപ്ടോപ്പ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9am -5 .30 pm ആണ്. തുടക്കത്തിൽ  സാലറി 6000 -10000  ആണുണ്ടാവുക. 

മാർക്കറ്റിംഗ് മാനേജർ-Male 

മിനിമം ഡിഗ്രി വേണം, 1 -2 വര്ഷം  എക്സ്പീരിയൻസ് വേണം. ലാപ് ടോപ്പ് ഉണ്ടാവണം.  9 - 5.30 ആണ് ജോലി സമയം. ശമ്പളം 10000 - 150000.  


മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് Male /  Female 

മിനിമം ഡിഗ്രി വേണം, ഫ്രെഷേർസിന് അപേക്ഷിക്കാം.  ലാപ് ടോപ്പ് ഉണ്ടാവണം  9 - 5.30 ആണ് ജോലി സമയം. ശമ്പളം 6 000 - 10000.  

സൈറ്റ് സൂപ്പർവൈസർ,

കണ്ണൂർ , വയനാട് എന്നിവിടങ്ങളിലേക്കാണ് ഒഴിവുള്ളതു. ഫ്രഷർസിനും അപേക്ഷിക്കാം. 9 - 5.30 ആണ് ജോലി സമയം.    ശമ്പളം 6 000 - 10000 + Travelling Allowance 

പ്രൊജക്റ്റ് മാനേജർ

B-Tech  / Diploma in   സിവിൽ ഉണ്ടാവണം. സൈറ്റ് വർക്കിൽ 3 വര്ഷം എക്സ്പീരിയൻസ് ഉണ്ടാവണം.

 9 - 6  ആണ് ജോലി സമയം.    ശമ്പളം 12000 - 15000 + Travelling Allowance.



✳️Get job updations...

Get Latest Job Notifications on your Whatsapp:

◼️ പുതിയ സിവിൽ എൻജിനീയറിങ്  

ജോലി വിവരങ്ങൾ ലഭിക്കാൻ 


ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ 



️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)


Prepare for Interview Read this Article

 



  


Previous Post Next Post