എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 548 അപ്രന്റിസ്, ജൂനിയർ എക്സിക്യൂട്ടീവ് & മാനേജർ ഒഴിവുകൾ

 





എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ

548 അപ്രന്റിസ്, ജൂനിയർ എക്സിക്യൂട്ടീവ് & മാനേജർ ഒഴിവുകൾ

 

എയർപോർട്  അതോറിറ്റി ഓഫ് ഇന്ത്യയില് 368 മാനേജര്, ജൂനിയര് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഈ മാസം 15 മുതല് അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 14.

ഓൺലൈൻ  പരീക്ഷയിലൂടെയും അതിനുശേഷം രേഖകളുടെ പരിശോധന , അഭിമുഖം, ശാരീരികപരിശോധന, ഡ്രെവിങ് ടെസ്റ്റ്, വോയ്സ് ടെസ്റ്റ് എന്നിവയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്.

കൂടാതെ തിരഞ്ഞെടുക്കപ്പെട്ടവരെ ഇന്ത്യയിലെവിടെയും നിയമിക്കും. ഒരേ സമയം  ഒന്നിലധികം എണ്ണം തസ്തികകളിലേക്ക് അപേക്ഷകർക്ക് പ്രത്യേകം അപേക്ഷിക്കാം, അവർ തസ്തികയ്ക്ക് ആവശ്യമായ മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുകയും ഓരോ തസ്തികയ്ക്കും ബാധകമായ ഫീസ് പ്രത്യേകം അടക്കുകയും   വേണം.

 

മാനേജര് (ഫയർ സർവീസ് )- 11 (ജനറല് – 6, ഇ.ഡബ്ല്യു.എസ് – 1, ഒ.ബി.സി – 3, എസ്.സി – 1):

യോഗ്യത: ഫയര് മെക്കാനിക്കല്, ഓട്ടോമൊബൈല് ബി.ഇ, ബി.ടെക്. 5 വര്ഷത്തെ പ്രവൃത്തിപരിചയം.

 

മാനേജര്(ടെക്നിക്കല്) – 2 (ജനറല്):

യോഗ്യത: മെക്കാനിക്കല്, ഓട്ടോമൊബൈല് ബി.ഇ, ബി.ടെക്. അഞ്ചുവര്ഷത്തെ പ്രവൃത്തിപരിചയം.

 

ജൂനിയര് എക്സിക്യുട്ടീവ് (എയര് ട്രാഫിക് കണ്ട്രോള്) – 264 (ജനറല് – 107, ഇ.ഡബ്ല്യു.എസ് – 26, ഒ.ബി.സി – 72, എസ്.സി – 40, എസ്.ടി – 19):

യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച സയന്സ് ബിരുദം. അല്ലെങ്കില് ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച എന്ജിനീയറിങ് ബിരുദം.

 

ജൂനിയര് എക്സിക്യൂട്ടീവ് (എയര്പോര്ട്ട് ഓപ്പറേഷന്സ്) – 83 (ജനറല് – 35, ഇ.ഡബ്ല്യു.എസ് – 8, ഒ.ബി.സി – 21, എസ്.സി. – 14, എസ്.ടി. – 5):

യോഗ്യത: സയന്സ് ബിരുദവും രണ്ടുവര്ഷത്തെ എം.ബി.എ.യും. അല്ലെങ്കില് എന്ജിനീയറിങ് ബിരുദം.

 

ജൂനിയര് എക്സിക്യൂട്ടീവ് (ടെക്നിക്കല്) – 8 (ജനറല് – 5, ഒ.ബി.സി – 2, എസ്.സി. – 1):

യോഗ്യത: മെക്കാനിക്കല്, ഓട്ടോമൊബൈല് ബി.ഇ, ബി.ടെക്.

പ്രായപരിധി: മാനേജര് തസ്തികയില് 32 വയസ്. ജൂനിയര് എക്സിക്യുട്ടീവ് തസ്തികയില് 27 വയസ്.

 

കൂടുതൽ വിവരങ്ങൾക്ക് www.aai.aero  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

അപേക്ഷ സമർപ്പിക്കേണ്ട വിധം :

അപേക്ഷകർ ഓൺലൈൻ മോഡ് വഴി അപേക്ഷ സമർപ്പിക്കണം

How to apply Airport Authority of India Recruitment 2021

  • Go to official website aai.aero.
  • Click “Career” find the advertisement “DIRECT RECRUITMENT FOR THE POSTS OF MANAGERS AND JUNIOR EXECUTIVES IN VARIOUS DISCIPLINES – ADVERTISEMENT No. 05/2020”, click on the advertisement.
  • Notification will open read it and check Eligibility.
  • Back to the page, find apply online link.
  • If you are new user, you have to make registration otherwise you may login to your account then start to apply.
  • Enter your details correctly and make the payment.
  • Finally click submit button and take the print of the application form.

 

 Engineer Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Engineer Trainees in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Engineers in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

B.Tech Fresher Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

ITI Jobs in Calicut Kozhikkode,Malappuram,Thrissur,KochiErnakulam

Diploma Jobs inCalicutKozhikkode,Malappuram,Thrissur,KochiErnakulam

 



Apply for Calicut/Kozhikode Jobs


For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552


Find Suitable and Latest Job vacancies in Calicut/Kozhikkode

 

How can Apply for the Apply for Job Vacancies in Calicut/Kozhikode?

 

Alfa Careers have Job vacancies in Malappuram in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.


For Registration and Other Supports Contact our official Whatsapp : +91 9562515552

 

 


 



Previous Post Next Post