രാഷ്ട്രീയ കെമിക്കല്‍സിലെ
358 അപ്രന്റിസ്
ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
December 22 വരെ അപേക്ഷിക്കാം.
മുംബൈയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ്
ഫെർട്ടിലൈസേഴ്സിൽ 358 അപ്രന്റിസ് ഒഴിവുകളുണ്ട്.
ഓൺലൈനായി അപേക്ഷിക്കണം.
മെറിറ്റടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
Job Basic Details
സഥാപനം : Rashtriya Chemicals and fertilizers Limited
ജോലി തരം : കേന്ദ്ര സർക്കാർ നിയമനങ്ങൾ
ജോലിസ്ഥലം : All over India.
അപേക്ഷിക്കേണ്ടവിധം : Online
അപേക്ഷിക്കേണ്ട തീയതി : 08/12/2020
അവസാന തീയതി : 22/12/2020
ഔദ്യോഗിക വെബ്സൈറ്റ് : https://www.rcftd.com/
ട്രേഡ്, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ.
അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ്- 98
ഫിസിക്സ്, കെമിസ്ട്രി ആൻഡ് മാത്തമാറ്റിക്സ്/ ബയോളജി വിഷയമായി പഠിച്ച ബി.എസ്സി. കെമിസ്ട്രി
25 വയസ്സ്
ലബോറട്ടറി അറ്റൻഡന്റ് കെമിക്കൽ പ്ലാന്റ്- 7
ഫിസിക്സ്, കെമിസ്ട്രി ആൻഡ് മാത്തമാറ്റിക്സ്/ ബയോളജി വിഷയമായി പഠിച്ച ബി.എസ്സി. കെമിസ്ട്രി
25 വയസ്സ്
ഇൻസ്ട്രുമെന്റ് മെക്കാനിക്ക് കെമിക്കൽ പ്ലാന്റ്- 7
ഫിസിക്സ് ആൻഡ് കെമിസ്ട്രി വിഷയമായി പഠിച്ച ബി.എസ്സി. ഫിസിക്സ് ബിരുദം
25 വയസ്സ്
മെയിന്റനൻസ് മെക്കാനിക്ക് കെമിക്കൽ പ്ലാന്റ്- 7
സയൻസും മാത്തമാറ്റിക്സും പഠിച്ച ഹയർ സെക്കൻഡറി
21 വയസ്സ്
ഇലക്ട്രീഷ്യൻ- 3
സയൻസും മാത്തമാറ്റിക്സും പഠിച്ച ഹയർ സെക്കൻഡറി
21 വയസ്സ്.
ബോയിലർ അറ്റൻഡന്റ്- 4
സയൻസും മാത്തമാറ്റിക്സും പഠിച്ച ഹയർ സെക്കൻഡറി
21 വയസ്സ്
മെഷിനിസ്റ്റ്- 1
സയൻസും മാത്തമാറ്റിക്സും പഠിച്ച ഹയർ സെക്കൻഡറി
21 വയസ്സ്
വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)- 1
എട്ടാംക്ലാസ് പാസായിരിക്കണം
21 വയസ്സ്.
സ്റ്റെനോഗ്രാഫർ- 40
പ്ലസ്ടു പാസായിരിക്കണം. ബിരുദക്കാർക്ക് മുൻഗണന. അല്ലെങ്കിൽ എക്സിക്യുട്ടീവ് പേഴ്സണൽ അസിസ്റ്റന്റ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
21 വയസ്സ്
സെക്രട്ടേറിയൽ അസിസ്റ്റന്റ്- 50
പ്ലസ്ടു പാസായിരിക്കണം. ബിരുദക്കാർക്ക് മുൻഗണന. അല്ലെങ്കിൽ എക്സിക്യുട്ടീവ് പേഴ്സണൽ അസിസ്റ്റന്റ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
21 വയസ്സ്.
ഹോർട്ടികൾച്ചർ അസിസ്റ്റന്റ്- 8
പ്ലസ്ടു പാസായിരിക്കണം
25 വയസ്സ്.
ഹൗസ് കീപ്പർ (ഹോസ്പിറ്റൽ)- 8
പത്താംക്ലാസ് പാസായിരിക്കണം
25 വയസ്സ്
ഫുഡ് പ്രൊഡക്ഷൻ (ജനറൽ)- 1
പത്താംക്ലാസ് പാസ്
21 വയസ്സ്.
എക്സിക്യുട്ടീവ് (ഹ്യുമൻ റിസോഴ്സ്)- 16
എം.ബി.എ. (എച്ച്.ആർ.)/ എം.എസ്.ഡബ്ല്യു./ പേഴ്സണൽ മാനേജ്മെന്റ്/ പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ ബിരുദാനന്തരബിരുദ ഡിപ്ലോമ
25 വയസ്സ്.
എക്സിക്യുട്ടീവ് (മാർക്കറ്റിങ് ട്രെയിനി)- 10
എം.ബി.എ. (മാർക്കറ്റിങ്)/ മാർക്കറ്റിങ് മാനേജ്മെന്റ് ബിരുദാനന്തരബിരുദ ഡിപ്ലോമ
25 വയസ്സ്
എക്സിക്യുട്ടീവ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) ട്രെയിനി- 10
സി.എ./ ഐ.സി.ഡബ്ല്യു.എ./ എം.എഫ്.സി./ എം.ബി.എ. (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)/ ഫിനാൻഷ്യൽ മാനേജ്മെന്റിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ
25 വയസ്സ്
അക്കൗണ്ടന്റ്- 10
പ്ലസ്ടു പാസ്
25 വയസ്സ്
എക്സിക്യുട്ടീവ് (ഹ്യൂമൻ റിസോഴ്സ്) ട്രെയിനി- 8
ബിരുദവും ഇംഗ്ലീഷ് പരിജ്ഞാനവും
25 വയസ്സ്
മെഡിക്കൽ ലാബ് ടെക്നീഷ്യൻ (പാത്തോളജി)- 2
സയൻസും മാത്സും വിഷയമായി പഠിച്ച പ്ലസ് ടു
25 വയസ്സ്
ഡിപ്ലോമ അപ്രന്റിസ്
ഒഴിവുകൾ: കെമിക്കൽ- 19, മെക്കാനിക്കൽ- 18, ഇലക്ട്രിക്കൽ- 12, ഇൻസ്ട്രുമെന്റേഷൻ- 8, സിവിൽ- 3, കംപ്യൂട്ടർ- 2. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ
പ്രായപരിധി: 25 വയസ്സ്
മെഡിക്കൽ ലാബ് ടെക്നീഷ്യൻ- 5
യോഗ്യത: മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ
പ്രായപരിധി; 25 വയസ്സ്.
അപേക്ഷിക്കേണ്ട രീതി :
യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഡിസംബർ 22 വരെ സ്ഥാപനത്തിന്റെ വെബ് സൈറ്റിലൂടെ ഓൺലൈൻ വഴി അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന്
മുൻപ് അറിയിപ്പിൽ പറഞ്ഞിട്ടുള്ള യോഗ്യതകൾ ഉണ്ട്
എന്ന് ഉറപ്പുവരുത്തുക.
പട്ടികജാതി
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.rcfltd.com
എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബർ 22.
ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ