നിയമസഭാ തിരഞ്ഞെടുപ്പ് 2021: വോട്ടർ പട്ടികയിൽ പേരുണ്ടോ..? ഇല്ലെങ്കിൽ ഇപ്പോൾ ചേർക്കാം.

 

നിയമസഭാ തിരഞ്ഞെടുപ്പ് 2021: മൊബൈൽ ആപ്പ്  ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും ഇല്ലെങ്കിൽ വളരെ വേഗത്തിൽ അപേക്ഷ സമർപ്പിക്കാനും സാധിക്കും.. 


2021ലെ നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുകൾ ഉണ്ടോ എന്ന് പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. 2021 ജനുവരി ഒന്നിനു അതിനുമുന്നേ 18 വയസ്സ് പൂർത്തിയാകുന്ന അർഹർക്ക് പട്ടികയിൽ പേര് ചേർക്കാനും  നിലവിലുള്ള വോട്ടർമാർക്ക് പട്ടികയിലെ വിവരങ്ങൾ നിയമാനുസൃതമായ മാറ്റങ്ങൾ വരുത്താനും സാധിക്കും.  ഈ പോർട്ടൽ പരിശോധിച്ച് പട്ടികയിൽ പേര് ചേർക്കാൻ സൗകര്യമുണ്ട്. 2021 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികയുന്ന വർക്ക് വോട്ടർപട്ടികയിൽ ഡിസംബർ 31 വരെ പേരുചേർക്കാം. 

മൊബൈൽ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും ഇല്ലെങ്കിൽ വളരെ വേഗത്തിൽ അപേക്ഷ സമർപ്പിക്കാനും ഈ ആപ്പ് ഡൗൺലോഡ് ചെയ്യുക


ആപ്പ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Download App here


Previous Post Next Post